ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.

ബോധവൽക്കരണത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പേരാവൂരിൽ.
Jun 26, 2026 06:14 AM | By PointViews Editor

    അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ റൂറൽ പോലീസ് പേരാവൂർ സബ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ

ലഹരി വിരുദ്ധ ബോധവൽക്കരണവും കൂട്ടയോട്ടവും ജൂൺ 26 ന് വെള്ളിയാഴ്ച നടത്തും. കൂട്ടയോട്ടം

വൈകുന്നേരം 4 മണിക്ക് മേലെ തൊണ്ടിയിൽ നിന്ന് ആരംഭിച്ച് പേരാവൂർ പഴയ ബസ്റ്റാന്റിൽ സമാപിക്കുന്നു. പേരാവൂർ

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ചന്ദ്രമോഹൻ

ഫ്ളാഗ് ഓഫ് ചെയ്യും.

ലഹരി വിരുദ്ധ ബോധവൽക്കരണം പേരാവൂർ പഴയ ബസ്സ്റ്റാൻ്റിൽ വച്ച് വൈദ്യുതി, പാർലമെന്ററി, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Awareness campaign Operation Toofan in Peravoor.

Related Stories
ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

Jun 26, 2026 12:49 PM

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ...

Read More >>
10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

Jun 26, 2026 10:54 AM

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ...

Read More >>
വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

Jun 26, 2026 07:57 AM

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26...

Read More >>
ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ കണ്ടെത്തി?

Jun 25, 2026 07:56 PM

ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ കണ്ടെത്തി?

ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ:  പോരാട്ടം ജൂൺ 26 ന് തുടങ്ങും.

Jun 25, 2026 03:20 PM

ഡ്രഗ് ഫ്രീ കണ്ണൂർ: പോരാട്ടം ജൂൺ 26 ന് തുടങ്ങും.

ഡ്രഗ് ഫ്രീ കണ്ണൂർ: പോരാട്ടം ജൂൺ 26 ന്...

Read More >>
കൊട്ടിയൂരിൽ സൗകര്യം വർധിപ്പിക്കാൻ ഹൈക്കോടതി ഇടപെടുന്നു

Jun 25, 2026 10:52 AM

കൊട്ടിയൂരിൽ സൗകര്യം വർധിപ്പിക്കാൻ ഹൈക്കോടതി ഇടപെടുന്നു

കൊട്ടിയൂരിൽ സൗകര്യം വർധിപ്പിക്കാൻ ഹൈക്കോടതി...

Read More >>
Top Stories